Question:

ഏത് നദിയിലാണ് കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്നത് ?

Aപെരിയാർ

Bഭവാനി

Cനെയ്യാർ

Dകബനി

Answer:

D. കബനി

Explanation:

  • കബിനി നദിയിലെ നദീതടത്തിൽ 950 ഏക്കർ വിസ്തീർണമുള്ള ഒരു ദ്വീപു സമൂഹമാണ് കുറുവദ്വീപ്.
  • ജനവാസം ഇല്ലാത്ത ഈ ദ്വീപ് വയനാട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
  • സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു.

Related Questions:

The famous Thusharagiri waterfall is in the river?

കിഴക്കോട്ടൊഴുകുന്നതിൽ കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ് ?

കബനി നദിയുടെ ഉത്ഭവ സ്ഥാനം എവിടെ നിന്നാണ് ?

The famous Hindu Pilgrim centre ‘Attukal Temple’ is located on the banks of?

undefined