Question:
2024 ലെ ലോക പരിസ്ഥിതി ദിനത്തിൽ റംസാർ പട്ടികയിൽ ഉൾപ്പെട്ട നാഗി, നക്‌തി പക്ഷി സങ്കേതങ്ങൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
Aപശ്ചിമ ബംഗാൾ
Bബീഹാർ
Cഉത്തർ പ്രദേശ്
Dഒഡീഷ
Answer:
B. ബീഹാർ
Explanation:
ഇന്ത്യയിൽ 2024 നവംബർ വരെ അന്താരാഷ്ട്ര പ്രാധാന്യമുള്ള 85 റാംസർ സൈറ്റുകളുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റാംസർ സൈറ്റുകൾ ഉള്ള തമിഴ്നാട് മുന്നിൽ, 18 സൈറ്റുകൾ ഉണ്ട്.