App Logo

No.1 PSC Learning App

1M+ Downloads
സാമൂഹ്യപരിഷ്കരണ പദ്ധതിയായ "യോഗ്യശ്രീ" അടുത്തിടെ നടപ്പിലാക്കിയ സംസ്ഥാനം ?

Aഉത്തർ പ്രദേശ്

Bഗുജറാത്ത്

Cപശ്ചിമ ബംഗാൾ

Dആസ്സാം

Answer:

C. പശ്ചിമ ബംഗാൾ

Read Explanation:

• മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന പട്ടിക ജാതി - പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പശ്ചിമ ബംഗാൾ സർക്കാർ ആരംഭിച്ച സൗജന്യ പരീക്ഷാ പരിശീലന പദ്ധതി ആണ് യോഗ്യശ്രീ


Related Questions:

ഹരിയാലി നീർത്തട പദ്ധതി ആരംഭിച്ചത് ആരാണ് ?
ജോലി സ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്ലാറ്റ്‌ഫോം ?
അസംഘടിത തൊഴിലാളികളുടെ വിവരം ശേഖരിക്കുന്ന പോർട്ടലാണ് ?
ഇന്ത്യാ ഗവർമെന്റ് വിഭാവനം ചെയ്ത 'SWAYAM' പദ്ധതിയുടെ സവിശേഷത എന്താണ്?
എ ഡി എസ് ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ്?