App Logo

No.1 PSC Learning App

1M+ Downloads

അടുത്തിടെ കടുവകളെ കാണാതായതിനെ തുടർന്ന് വാർത്തകളിൽ ഇടം പിടിച്ച "രൺധംബോർ നാഷണൽ പാർക്ക്" സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Aആസാം

Bഉത്തരാഖണ്ഡ്

Cമധ്യപ്രദേശ്

Dരാജസ്ഥാൻ

Answer:

D. രാജസ്ഥാൻ

Read Explanation:

• നാഷണൽ പാർക്കിലെ ഇരുപത്തിയഞ്ചോളം കടുവകളെ കാണാതായതിനെ തുടർന്നാണ് രൺധംബോർ നാഷണൽ പാർക്ക് വാർത്തകളിൽ ഇടംപിടിച്ചത്


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

i. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ അഞ്ചര മണിക്കൂർ മുന്നിലാണ്.

ii. തമിഴ്‌നാട്ടിലെ കൂടംകുളത്ത് ഒരു ഭൗമതാപോർജ്ജ നിലയം സ്ഥിതി ചെയ്യുന്നു.

iii. ഗുജറാത്തിന്റെ തലസ്ഥാനം അഹമ്മദാബാദ് ആണ്.

iv. സത്ലജ് സിന്ധുനദിയുടെ പോഷകനദിയാണ്

ദേശീയ പക്ഷി നിരീക്ഷണ ദിനം എന്നാണ് ?

' വനവിഹാർ ' പൂന്തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെ ?

The country that handover the historical digital record ‘Monsoon Correspondence' to India

ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ ടൈഗർ റിസർവ് പാർക്ക് ഏത് ?