തെക്കേ ഇന്ത്യയിലെ വിശേശ്വരയ്യ ഇരുമ്പുരുക്ക് ശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നു ?AകേരളംBകർണാടകCതമിഴ്നാട്DഗോവAnswer: B. കർണാടകRead Explanation:1923 -ലാണ് വിശേശ്വരയ്യ ഇരുമ്പുരുക്ക് ശാല സ്ഥാപിതമായത്.Open explanation in App