Question:

ആര്യാപള്ളം അന്തരിച്ച വർഷം ഏത്?

A1985

B1988

C1989

D1990

Answer:

C. 1989

Explanation:

  • കേരളത്തിലെ പ്രസിദ്ധയായ ഒരു നവോത്ഥാന നായികയായിരുന്നു ആര്യ പള്ളം.
  • യോഗക്ഷേമസഭയുടെ പ്രവർത്തകയായിരുന്നു.
  • ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ വിധവാ മിശ്രവിവാഹം, പന്തിഭോജനം തുടങ്ങിയവ നടത്തുന്നതിന് മുൻനിരയിൽ നിന്നു പ്രവർത്തിച്ചു. 
  • വി.ടി.ഭട്ടതിരിപ്പാടിന്റെ ആഹ്വാനത്തെ തുടർന്ന് നമ്പൂതിരി സ്ത്രീകളുടെ മറക്കുട ബഹിഷ്‌കരണ യാത്രയ്ക്ക് പാർവതി നെന്മേനിമംഗലത്തോടൊപ്പം നേതൃത്വം നൽകി.
  • ഐ.സി.പ്രിയദത്ത, ഇ.എസ്.സരസ്വതി, പി.പ്രിയദത്ത, ദേവസേന എന്നീ യുവതികളെ നയിച്ചാണ് ആര്യ പാലിയം സമരമുഖത്തെത്തിയത്.
  • നമ്പൂതിരി ബില്‍ ചര്‍ച്ച ചെയ്യുന്നതിനായി കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട വനിതയാണ് ആര്യ പള്ളം.

Related Questions:

Akilathirattu Ammanai and Arul Nool were famous works of?

തൊഴിലാളി ക്ഷേമം മുൻനിർത്തി 'വേലക്കാരൻ' എന്ന പത്രം പ്രസിദ്ധീകരിച്ച നവോത്ഥാന നായകൻ ?

1930 ജൂൺ 4 ന് പ്രബോധകൻ എന്ന പത്രം ആരംഭിച്ചത് ആരായിരുന്നു ?

ഓരോ പള്ളിക്കൊപ്പവും ഒരു പള്ളിക്കൂടം എന്ന ആശയം മുന്നോട്ടുവച്ച സാമൂഹിക പരിഷ്കർത്താവ്?

'The Path of the father' belief is associated with