Question:

വിദ്യാഭ്യാസ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി അയ്യങ്കാളി വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം ആരംഭിച്ചത് ഏത് വർഷമാണ് ?

A1905

B1908

C1910

D1917

Answer:

A. 1905

Explanation:

🔹1905ലാണ് അയ്യങ്കാളി വിദ്യാഭ്യാസ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി അധഃകൃതർക്കുവേണ്ടി ഒരു കുടിപ്പള്ളിക്കൂടം കെട്ടിയത്. 🔹തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന സ്ഥലത്തായിരുന്നു ഇതിൻറെ നിർമിതി 🔹അധഃകൃതർക്കുവേണ്ടി കേരളത്തിൽ ആദ്യമുണ്ടായ പള്ളികൂടമാണിത്.


Related Questions:

Akilathirattu Ammanai and Arul Nool were famous works of?

Who was given the title of `Kavithilakam' by Maharaja of Kochi ?

Who enunciated dictum ' One Cast,One Religion ,One Family ,One World and One God ' ?

കേരള നവോത്ഥാനത്തിലെ ആദ്യ രക്തസാക്ഷിയായി അറിയപ്പെടുന്നത് ആരാണ് ?

Who wrote the play Adukkalayil Ninnu Arangathekku?