Question:

ഇന്ത്യയും ചൈനയും പഞ്ചശീലതത്ത്വങ്ങളില്‍ ഒപ്പ് വെച്ച വര്‍ഷം ഏത് ?

A1949

B1954

C1958

D1964

Answer:

B. 1954

Explanation:

  • പഞ്ചശീല തത്വത്തിൽ ഒപ്പുവെച്ച വർഷം - 1954 
  • പഞ്ചശീലതത്വത്തിൽ ഇന്ത്യയോടൊപ്പം ഒപ്പ് വെച്ച രാജ്യം - ചൈന 
  • പഞ്ചശീലതത്വത്തിൽ ഒപ്പ് വെച്ച നേതാക്കൾ - നെഹ്റു ,ചൌ എൻ ലായ് 
  • ചേരി ചേരാ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവ് - നെഹ്റു 
  • ഇന്ത്യയുടെ വിദേശനയത്തിന്റെ ശിൽപ്പി - നെഹ്റു 

Related Questions:

ഗോവ, ദാമൻ, ദിയു എന്നീ സ്ഥലങ്ങൾ ഇന്ത്യൻ യൂണിയനുമായി കൂട്ടിച്ചേർത്ത വർഷം ?

ഗാന്ധിജി മരണപ്പെട്ടത് എന്ന് ?

ഇന്ത്യ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹമേത് ?

വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെപ്പറ്റിയുള്ള നിർദേശം നൽകുന്നതിനായി നിയമിക്കപ്പെട്ട കമ്മീഷൻ ഏത് ?

ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നത് എന്ന് ?