ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ഏത്?
A1929
B1921
C1919
D1942
Answer:
C. 1919
Read Explanation:
- ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് 19 ഏപ്രിൽ 13ന്
- ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലമാണ് അമൃത്സർ
- ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമമായിരുന്നു റൗലറ്റ് ആക്ട്
- ജാലിയൻവാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ പഞ്ചാബ് ഗവർണർ മൈക്കിൾ .ഒ ഡയർ
- ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ സൈനിക ഉദ്യോഗസ്ഥൻ- ജനറൽ റെജിനാൾഡ് ഡയർ