Challenger App

No.1 PSC Learning App

1M+ Downloads
കേരളാ മുൻസിപ്പാലിറ്റി നിയമം നിലവിൽ വന്നത് ഏത് വർഷം ?

A1994 മെയ് 30

B1993 ഏപ്രിൽ 24

C1993 ജൂൺ 1

D1994 ഏപ്രിൽ 23

Answer:

A. 1994 മെയ് 30


Related Questions:

കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ഏത് ?
The first digital literate municipal corporation in India is?
കേരളത്തിലെ ആദ്യ വൈഫൈ നഗരസഭ?
കേരളത്തിലെ ഏക കാർബൺ ന്യൂട്രൽ വില്ലേജ് ഏതാണ് ?
പക്ഷികളുടെ ഒരു പ്രാദേശിക പ്രത്യേക ചുവപ്പ് പട്ടിക (Region Specific Red list) തയ്യാറാക്കിയ ആദ്യ സംസ്ഥാനം ഏത് ?