App Logo

No.1 PSC Learning App

1M+ Downloads
കുണ്ടറ വിളംബരം നടന്ന വർഷം?

A1809 ജനുവരി 11

B1809 മാർച്ച് 11

C1810 ജനുവരി 11

D1810 ഫെബ്രുവരി 10

Answer:

A. 1809 ജനുവരി 11


Related Questions:

സ്വാതി തിരുനാൾ മഹാരാജാവിന്റെ ഗുരുവും സദസ്യനും കവിയും സംഗീതജ്ഞനുമായിരുന്ന വ്യക്തി ആര്?
കിഴക്കേകോട്ടയുടെയും പടിഞ്ഞാറേകോട്ടയുടെയും പണി പൂർത്തിയാവുമ്പോൾ തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?
വേലുത്തമ്പി ദളവ തിരുവിതാംകൂർ രാജ്യത്തെ ദളവ ആയിരുന്ന കാലഘട്ടം ?
First regent ruler of Travancore was?
തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ് ആര് ?