App Logo

No.1 PSC Learning App

1M+ Downloads
ബാലവേല നിരോധന നിയമം പാസാക്കിയ വർഷം ഏത് ?

A1980

B1986

C1991

D1993

Answer:

B. 1986

Read Explanation:

  • ലോകബാലവേല വിരുദ്ധ ദിനം -ജൂൺ 12 
  • ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉത്പന്നങ്ങൾക്ക് നൽകുന്ന ഗുണമേന്മ മുദ്ര -റാഗ് മാർക്ക് 

Related Questions:

ന്യൂനപക്ഷങ്ങളുടെ താല്പര്യ സംരക്ഷണം ഏത് മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്നു ?
താഴെ പറയുന്നവയിൽ കോടതി വഴി സ്ഥാപിച്ചെടുക്കാവുന്നത് എന്ത് ?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര് ?
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ് ?
ആർട്ടിക്കിൾ 19ൽ എത്ര തരം സ്വാതന്ത്ര്യങ്ങൾ ഉൾപ്പെടുന്നു ?