Question:

ആധുനികരീതിയിലുള്ള ആദ്യത്തെ ഇന്ത്യൻ ബാങ്കായ 'ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ' സ്ഥാപിതമായ വർഷം ?

A1710

B1770

C1780

D1850

Answer:

B. 1770

Explanation:

  • ആധുനികരീതിയിലുള്ള ആദ്യത്തെ ഇന്ത്യൻ ബാങ്കായ ' ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ ' സ്ഥാപിതമായ വർഷം - 1770
  • ആധുനികരീതിയിലുള്ള ആദ്യത്തെ ഇന്ത്യൻ ബാങ്കായ 'ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ' സ്ഥാപിതമായതെവിടെ - കൊൽക്കത്ത
  • ഇന്ത്യയിലെ ആദ്യത്തെ ബാങ്കായ 'ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ' നിലവിൽ വന്ന സംസ്ഥാനം - വെസ്റ്റ് ബംഗാൾ

Related Questions:

താഴെ പറയുന്നവയിൽ ഒരു സാധാരണ ബാങ്കിന്റെ ധർമമല്ലാത്തത് ഏത് ?

നബാർഡിൻറെ ആസ്ഥാനം എവിടെ ?

ആദ്യമായി ബാങ്കുകളെ ദേശസാൽക്കരണം നടത്തിയ വർഷം ?

ന്യൂ ഡെവലപ്പ്മെന്റ് ബാങ്ക് ഏതു സംഘടനയുടേതാണ് ?

സാധാരണയായി സമ്പാദ്യശീലം വർധിപ്പിക്കാൻ സഹായിക്കുന്ന നിക്ഷേപമാണ് _____ ?