സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ആരംഭിച്ച വർഷം?A1980B1985C1990D1995Answer: B. 1985Read Explanation:1985-ലാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ആരംഭിച്ചത്. അമേരിക്കക്കാരനായ റിച്ചാർഡ് സ്റ്റാൾമാൻ ആണ് ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെ ഉപജ്ഞാതാവ്Open explanation in App