Question:

ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം?

A1664

B1668

C1674

D1678

Answer:

A. 1664

Explanation:

ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിലുള്ള യുദ്ധങ്ങൾ അറിയപ്പെടുന്നത് കർണാടിക് യുദ്ധങ്ങൾ എന്നാണ്


Related Questions:

വാസ്കോ ഡാ ഗാമ എത്ര തവണ കേരളം സന്ദർശിച്ചു?

കൈതച്ചക്ക, പപ്പായ, കശുവണ്ടി, പേരയ്ക്ക, വറ്റൽമുളക്, പുകയില, റബ്ബർ, മരച്ചീനി എന്നിവ ഇന്ത്യയിൽ കൊണ്ടുവന്ന വിദേശ ശക്തി ഏത് ?

കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി കേരളത്തിലേക്ക് എത്തിച്ചേർന്ന ആദ്യ യൂറോപ്യൻ ശക്തി ?

വാസ്കോഡഗാമ കോഴിക്കോട് ആദ്യമായി എത്തി ചേർന്നത് ?

ഇന്ത്യയിൽ ആദ്യം എത്തിയ യൂറോപ്യർ :