Question:

ഇന്ദിരാഗാന്ധി സെൻ്റർ ഫോർ അറ്റോമിക് റിസർച്ച് സ്ഥാപിതമായത് ഏത് വർഷം ?

A1977

B1971

C1984

D1954

Answer:

B. 1971

Explanation:

  • ഇന്ദിരാഗാന്ധി സെൻ്റർ ഫോർ അറ്റോമിക് റിസർച്ച് സ്ഥാപിതമായ വർഷം - 1971 
  • ഇന്ത്യൻ അറ്റോമിക് എനർജി ആക്‌ട് നിലവിൽ വന്ന വർഷം - 1948 ഏപ്രിൽ 15
  • അണുശക്തി വകുപ്പ് നിലവിൽ വന്നത് - 1954 ആഗസ്റ്റ് 3 
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സ്ഥാപിതമായ വർഷം - 1945 ഡിസംബർ 19 
  • ഇന്ത്യൻ ആണവോർജ്ജകമ്മീഷൻ നിലവിൽ വന്നത് - 1948 ആഗസ്റ്റ് 10 
  • ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി രൂപീകരിച്ച വർഷം - 1954 ആഗസ്റ്റ് 3 

Related Questions:

ഒരു ഫിലമെന്റ് ലാമ്പിൽ നടക്കുന്ന ഊർജമാറ്റം എന്താണ്?

താഴെ തന്നിരിക്കുന്നവയിൽ പാരമ്പര്യേതര ഊർജസ്രോതസ്സിനു ഉദാഹരണമല്ലാത്തതേത്?

രാജ രാമണ്ണ സെൻ്റർ ഫോർ അഡ്വാൻസ്‌ഡ് ടെക്നോളജി (RRCAT) യുടെ ആസ്ഥാനം എവിടെ ?

ജൈവ മണ്ഡലത്തിലെ ഊർജ്ജത്തിന് ആത്യന്തിക ഉറവിടം _____ ആണ് ?

1948 -ൽ സ്ഥാപിതമായ ആറ്റോമിക് എനർജി കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ ആരായിരുന്നു ?