Question:
ഇന്റർനെറ്റ് പ്രോട്ടോക്കോൾ നിലവിൽ വന്ന വർഷം ഏതാണ് ?
A1980
B1982
C1984
D1990
Answer:
B. 1982
Explanation:
ഇന്റർനെറ്റ് പ്രോട്ടോക്കോൾ (Internet protocol )
കമ്പ്യൂട്ടറിനെ നെറ്റ്‌വർക്കിൽ തിരിച്ചറിയാൻ ഉപയോഗിക്കുന്ന അഡ്രസ്സ് ആണ് IP Address.
ഉപയോഗിക്കുന്ന ആൾ സ്വന്തമായിട്ട് ക്രിയേറ്റ് ചെയ്യുന്ന അഡ്രസ്സ് ആണ് ഇത്
ഇന്റർനെറ്റ് പ്രോട്ടോക്കോൾ നിലവിൽ വന്ന വർഷം - 1982
IP Address നു 2 വേർഷൻ ഉണ്ട്.
IPV4 = 32 Bit
IPV6 = 128 Bit