App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്‌സ് സത്യപ്രതിജ്ഞ ആദ്യമായി നടത്തിയ വർഷം :

A1920

B1944

C1936

D1928

Answer:

A. 1920

Read Explanation:

  • ഒളിംപിക്സിൻ്റെ ചരിത്രത്തിൽ ആദ്യമായി സത്യപ്രതിജ്ഞ ചൊല്ലിയത് വിക്ടർ ബോയിനാണ്

  • 1920ലെ ആൻറ് വെർപ്പ് ഒളിമ്പിക്സിലാണ് വിക്ടർ ബോയിൻ ഒളിമ്പിക് സത്യപ്രതിജ്ഞ ആദ്യമായി ചൊല്ലിയത്.

  • ബെൽജിയത്തിൽ നിന്നുള്ള നീന്തൽ താരവും, വാട്ടർപോളോ കളിക്കാരനുമാണ് വിക്ടർ ബോയിൻ


Related Questions:

ഇന്ത്യ ആദ്യമായി ഹോക്കിയിൽ ഒളിമ്പിക്സ് സ്വർണം നേടിയ വർഷം?
പാരിസ് ഒളിമ്പിക്സിൽ അമേരിക്കയും ചൈനയും നേടിയ സ്വർണ്ണ മെഡലുകളുടെ എണ്ണം
2025 ൽ അന്താരാഷ്ട്ര ഒളിമ്പിക്‌ കമ്മിറ്റി ആജീവനാന്ത ഓണററി പ്രസിഡന്റ് സ്ഥാനം നൽകിയത് ആർക്കാണ് ?
2024 പാരീസ് ഒളിമ്പിക്‌സ് ഗുസ്തി മത്സരത്തിൽ നിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ താരം ?
തുടർച്ചയായി ഏഴ് ഒളിംമ്പിക്സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം ?