Question:

പാമ്പാടുംചോല ദേശീയോദ്യാനം നിലവിൽ വന്ന വർഷം ?

A2003

B2002

C2001

D2000

Answer:

A. 2003

Explanation:

പാമ്പാടുംചോല ദേശീയോദ്യാനം ഇടുക്കിയിലാണ് സ്ഥിതി ചെയ്യുന്നത്.


Related Questions:

കേരളത്തിലെ ഏക നിത്യഹരിത വനം ?

In which Taluk the famous National Park silent Valley situated?

കേരളത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനങ്ങളിൽ ഏറ്റവും ചെറുത് ?

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത് ?

സൈലന്റ് വാലി വന്യജീവി സങ്കേതം ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം ?