രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം ?A1896B1897C1900D1907Answer: C. 1900Read Explanation:🔸1900ലാണ് ഡോക്ടർ പൽപ്പുവിൻറെ നേതൃത്വത്തിൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്. 🔸ഒന്നാം ഈഴവമെമ്മോറിയൽ നൽകിയ ശേഷവും സർക്കാർ നിലപാടു മാറ്റമില്ലാതെ തുടർന്നതിനാൽ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭുവിനു നേരിട്ടു നൽകിയ നിവേദനമാണ് രണ്ടാം ഈഴവ മെമ്മോറിയൽ.Open explanation in App