മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിലേക്ക് ചേർക്കപ്പെട്ട വർഷം ഏത് ?A1976B1984C1988D1991Answer: A. 1976Read Explanation: മൗലിക കടമകൾ ഭരണ ഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി 42-ആം ഭേദഗതി (1976 മൗലിക കടമകൾ പ്രാബല്യത്തിൽ വന്ന വർഷം -1977 ജനുവരി 3 Open explanation in App