App Logo

No.1 PSC Learning App

1M+ Downloads
INA രൂപീകരിച്ചത് ആരായിരുന്നു ?

Aസുഭാഷ് ചന്ദ്രബോസ്

Bനന്ദലാൽ ബോസ്

Cറാഷ് ബിഹാരി ബോസ്

Dജഗദീഷ് ചന്ദ്രബോസ്

Answer:

C. റാഷ് ബിഹാരി ബോസ്

Read Explanation:

  • രണ്ടാം ലോകമഹായുദ്ധകാലത്ത് ഇമ്പീരിയൽ ജപ്പാനീസ് സേനയുടെ സഹായത്തോടെ റാഷ് ബിഹാരി ബോസ് രൂപം കൊടുത്ത സേനയാണ്‌ ഇന്ത്യൻ നാഷണൽ ആർമി അഥവാ ഐ.എൻ.എ.
  • സുഭാഷ് ചന്ദ്ര ബോസ് പിൽകാലത്ത് ഇന്ത്യൻ നാഷണൽ ആർമിയുടെ നേതാവായി.
  • ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പൗരസ്ത്യദേശത്തുള്ള അധിനിവേശത്തിനെതിരെ ജപ്പാൻ‌കാരോടൊത്ത് ഐ.എൻ.എ. പൊരുതി.
  • ഭാരതത്തിലെ ബ്രിട്ടീഷു ഭരണത്തെ തകർത്ത് സ്വാതന്ത്ര്യം നേടാൻ സൈന്യത്തിനെ ഉപയോഗിക്കണമെന്ന ഭാരതീയ ദേശീയതാവാദികളുടെ വിശ്വാസമാണ് ഇന്ത്യൻ നാഷണൽ ആർമിയുടെ ഉത്ഭവത്തിനു കാരണം.

Related Questions:

The cylonic storm that hit Andra Pradesh and Tamilnadu Coasts on 16th December 2018:
Who led Fakir Uprising that took place in Bengal?
'ഗേറ്റ് വേ ഓഫ് ഇന്ത്യ' സ്ഥിതിചെയ്യുന്നത് എവിടെ?
താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷ അല്ലാത്തത് ?
ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണതലവന്മാർ ഏത് പേരിലറിയപ്പെടുന്നു ?