ഭാരതത്തിലെ ആദ്യത്തെ അറ്റോമിക് റിയാക്ടർ സ്ഥാപിച്ചത്----- ൽ ആണ്Aകൽപ്പാക്കംBട്രോംബെCതാരാപ്പൂർDപൊഖറാൻAnswer: B. ട്രോംബെ Read Explanation: ഭാരതത്തിലെ ആദ്യത്തെ അറ്റോമിക റിയാക്‌ടർ സ്ഥാപിച്ചത് ട്രോംബെയിലാണ്.ന്യൂക്ലിയാർ ഇന്ധനമായി പ്ലൂട്ടോണിയം യുറേനിയം കാർബൈഡ് ആദ്യമായി ഉപയോഗിച്ചത് ഇന്ത്യയിലാണ് . Read more in App