App Logo

No.1 PSC Learning App

1M+ Downloads
IPDR വിശകലനം ഉപയോഗിക്കുന്നത്

AA) നെറ്റ‌്വർക്ക് പ്രകടന നിരീക്ഷണം

BB) അനധികൃത നെറ്റ്വർക്ക് ആക്സസ് അല്ലെങ്കിൽ അസാധാരണമായ ഉപയോഗ പാറ്റേണുകൾ തിരിച്ചറിയാൻ

CC) നെറ്റ്വർക്ക് ട്രാഫിക് നിരീക്ഷണം

DD) മുകളിൽ പറഞ്ഞവയെല്ലാം

Answer:

D. D) മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

◆ ഇന്റർനെറ്റ് ഉപയോഗിക്കുന്ന വ്യക്തികളുടെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഉപയോഗിക്കുന്ന ഒരു സംവിധാനം -IPDR Analysis


Related Questions:

വേൾഡ് വൈഡ് വെബ്ബിൻ്റെ ഉപജ്ഞാമാവ് ആര്?
താഴെപ്പറയുന്ന ഏത് തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ, CDR വിശകലനം ഏറ്റവും ഉപയോഗപ്രദമാണ് ?
IOT എന്നത്
യു എസ് പ്രസിഡൻ്റ ഡൊണാൾഡ് ട്രംപിൻ്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമം ?
കൂട്ടത്തിൽ ചേരാത്തത് തിരഞ്ഞെടുക്കുക ?