App Logo

No.1 PSC Learning App

1M+ Downloads
Is there ..... petrol station near here ?

Aa

Ban

Cthe

Dnone of these

Answer:

A. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ petrol എന്ന വാക്കു തുടങ്ങുന്നത് consonant letter ൽ ആയതിനാൽ a ഉപയോഗിക്കുന്നു.


Related Questions:

Is the shopkeeper ..... honest ?
Fill in the blanks with suitable article: ______ college has ______ new look.
Picasso was ..... artist.
He is ....... heir to the throne.
The company hires out ___ machinery by the day.