Question:

പോകേണ്ടത് പോയാലേ വേണ്ടത് തോന്നു :

AA stitch on time saves nine

BEverybody is wise after the event

CMake hay while sun shines

DToo many cooks spoil the soup

Answer:

B. Everybody is wise after the event

Explanation:

  • Make hay while the sun shines കാറ്റുളളപ്പോൾ തൂറ്റണം

  • Put the cart before the horse - കുതിരയുടെ മുമ്പിൽ വണ്ടികെട്ടുക

  • Look where it is not as well as where it is - കുന്തം പോയാൽ കുടത്തിലും തപ്പുക

  • Beware of a silent dog and still water - കൂരയ്ക്കാത്ത പട്ടിയും കെട്ടികിടക്കുന്ന ജലാശയവും ആപൽക്കരമാണ്


Related Questions:

ഗണപതിക്ക് വെച്ചത് കാക്ക കൊണ്ടുപോവുക എന്ന ശൈലിയുടെ അർത്ഥമെന്ത് ?

ഒഴുക്കിനെതിരെ നീന്തുക എന്ന ശൈലിയുടെ അർത്ഥം എന്ത്

അടച്ച കണ്ണ് തുറക്കും മുൻപേ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

നെല്ലിപ്പലക കാണുക എന്ന ശൈലിയുടെ അർത്ഥമെന്ത് ?

"brute majority" എന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ മലയാള വിവർത്തനം എന്ത് ?