App Logo

No.1 PSC Learning App

1M+ Downloads
It looks like it's going to rain.Do you have ..... umbrella ?

Aa

Ban

Cthe

Dnone of these

Answer:

B. an

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു."A single എന്ന അർത്ഥത്തിൽ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ umbrella എന്ന വാക്കു തുടങ്ങുന്നത് vowel letter ൽ ആയതിനാൽ an ഉപയോഗിക്കുന്നു.


Related Questions:

It takes about .......... hour.
..... book he gave me is very intersting.
She was elected as ..... M.P.
This is ____ book I was looking for.
While visiting Egypt I went to see ……………Nile.