Question:

ജോസഫ് ഒരു സ്ഥലത്തു നിന്ന് വേറൊരു സ്ഥലത്തേക്ക് 30 കി .മീ ./മണിക്കൂർ വേഗതയിലും തിരിച് 120 കി . മീ / മണിക്കൂർ വേഗതയിലും സഞ്ചരിച്ചു. ഈ രണ്ടു ദുരങ്ങളും കൂടി സഞ്ചരിക്കാൻ 5 മണിക്കൂർ എടുത്തുവെങ്കിൽ ഒരു വശത്തേക്കു ജോസഫ് സഞ്ചരിച്ച ദൂരമെത്ര?

A150 കി .മീ

B120 കി .മീ

C240 കി .മീ

D180 കി .മീ

Answer:

B. 120 കി .മീ

Explanation:

മറികടന്ന ദൂരം = വേഗത ×\times സമയം

തന്നിട്ടുള്ളവ :

ഒരു വശത്തേക്കു സഞ്ചരിച്ച വേഗം 30 കി .മീ ./മണിക്കൂർ

തിരിച്ചു സഞ്ചരിച്ച വേഗം 120 കി .മീ ./മണിക്കൂർ

രണ്ടു ദൂരങ്ങളും കുടി സഞ്ചരിക്കാൻ 5 മണിക്കൂർ എടുത്തു.

ഇവിടെ ദൂരം എന്ന് പറയുന്നത് X എന്ന് എടുകാം

X30+X120=5\frac{X}{30}+\frac{X}{120}=5

(4X+X)120=5\frac{(4X+X)}{120}=5

5X=5×1205X=5\times120

X=120X=120 കി .മീ


Related Questions:

A and B are two cities. A man travels from A to B at 35 km/ hr and returns at the rate of 15 km/hr. Find his average speed for the whole journey?

The length of the bridge, which a train 130 meters long and travelling at 45 km/hr can cross in 30 seconds is :

ഒരു കാർ 5 മണിക്കൂർകൊണ്ട് 80 കി.മീ. സഞ്ചരിക്കുന്നു, എങ്കിൽ കാറിന്റെ വേഗം എന്ത് ?

A car covers a distance of 1020 kms in 12 hours. What is the speed of the car?

Two trains of equal length are running on parallel lines in the same direction at 46 km/hr. and 36 km/hr. The faster train passes the slower train in 36 seconds. Find the length of each train.