Question:

ജോയിയും ജയനും ഒരു തുക 3 : 7 എന്ന അംശബന്ധത്തിൽ വീതിച്ചു. ജയന് 2000 രൂപ അധികം കിട്ടിയെങ്കിൽ എത്രരൂപയാണ് വീതിച്ചത്?

A10000 രൂപ

B5000 രൂപ

C6000 രൂപ

D7000 രൂപ

Answer:

B. 5000 രൂപ

Explanation:

ജോയിക്ക് 3x രൂപയും ജയന് 7x രൂപയുമാണ് ലഭിച്ചത് വ്യത്യാസം = 7x - 3x = 4x 4x = 2000 x = 500 Total = 10x = 5000


Related Questions:

500 ഗ്രാമും അഞ്ച് കിലോഗ്രാമും തമ്മിലുള്ള അംശബന്ധം എത്രയാണ് ?

രണ്ട് സംഖ്യകൾ 4: 5 എന്ന അംശബന്ധത്തിലാണ്. അവയുടെ ലസാഗു 140 ആയാൽ വലിയ സംഖ്യ ഏത് ?

2 : 11 : : 3 : ?

P/3 = Q/4 = R/5 ആയാൽ P:Q:R എത്ര

ഒരു എണ്ണൽ സംഖ്യയുടെ 5 മടങ്ങ്, ആ സംഖ്യയേക്കാൾ 3 കൂടുതലായ മറ്റൊരു സംഖ്യയുടെ 2മടങ്ങിനു തുല്യമായാൽ സംഖ്യ ഏത് ?