Question:

കുട്ടന്റെ അച്ഛൻ ഗീതയുടെ സഹോദരനാണ്. എങ്കിൽ ഗീത കുട്ടന്റെ ആരാണ്?

Aമകൾ

Bമരുമകൾ

Cഅമ്മായി

Dസഹോദരി

Answer:

C. അമ്മായി

Explanation:

ഗീത കുട്ടൻ്റെ അച്ഛൻ്റെ സഹോദരി ആണ്. അതായത് കുട്ടൻ്റെ അമ്മായി ആണ് ഗീത.


Related Questions:

P എന്നത് Q ൻ്റെ അച്ഛനാണ് എന്നാൽ Q എന്നത് P യുടെ മകനല്ല.എന്നാൽ Pയും Q വും തമ്മിലുള്ള ബന്ധം ?

ഒരു സ്ത്രീയെ പരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ പറഞ്ഞു “ഇവളുടെ അമ്മ എൻ്റെ അമ്മായിഅമ്മയുടെ ഏക മകളാണ്” സ്ത്രീക്ക് അയാളോടുള്ള ബന്ധം എന്താണ് ?

A യുടെ മകനാണ് E . B യുടെ മകനാണ് D . E , C യെ വിവാഹം കഴിച്ചു .B യുടെ മകളാണ് C .എന്നാൽ E യുടെ ആരാണ് D ?

D, the son in law of B and the brother in law of A, who is the brother of C. How is A related to B?

ഫോട്ടോയിലെ പുരുഷനെ ചൂണ്ടിക്കൊണ്ട് ഒരു സ്ത്രീ പറഞ്ഞു “അയാളുടെ സഹോദരന്റെ അച്ഛൻ എന്റെ മുത്തശ്ശന്റെ ഒരേ ഒരു മകനാണ്. ഫോട്ടോയിലെ പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം എന്ത് ?