ആർക്കമെഡീസിന്റെ ജന്മദേശം - തെക്കൻ ഇറ്റലിയിലെ സിറാക്ക്യൂസ്
ജീവിത കാലഘട്ടം - 287 BC - 212 BC
ആർക്കമെഡീസിനോട് സ്വർണ്ണകിരീടത്തിലെ മായം കണ്ടെത്താൻ കൽപ്പിച്ച രാജാവ് - ഹെയ്റോ രണ്ടാമൻ
ആർക്കമെഡീസ് മരിക്കാനിടയായ യുദ്ധം - രണ്ടാം പ്യൂണിക് യുദ്ധം
ആർക്കമെഡീസ് തത്വം
ഒരു വസ്തു ഭാഗികമായോ പൂർണ്ണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും