Question:

36-മത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം ?

Aറോങ്മോൻ

Bചൗഅ

Cബെവോ

Dസാവജ്

Answer:

D. സാവജ്

Explanation:

ഗുജറാത്തി ഭാഷയിൽ സാവജ് എന്ന് പേരിട്ടിരിക്കുന്ന സിംഹമാണ് ഭാഗ്യചിഹ്നം. വേദി - ഗുജറാത്ത്


Related Questions:

ഇന്ത്യയുടെ ആദ്യ രാജ്യാന്തര ബാസ്കറ്റ്ബാൾ റഫറി ?

സ്വാതന്ത്രത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയെ ഏഷ്യൻ ഫുട്ബോളിന്റെ ശക്തികേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പുറത്തിറക്കിയ റോഡ്മാപ്പ് ?

ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ക്രിക്കറ്റ് താരം ?

ടെന്നിസ് മേഖലയില്‍ മികച്ച കഴിവുകളെ കണ്ടെത്തി അവരെ ലോകോത്തര കളിക്കാരായി മാറ്റുന്നതിന് വേണ്ട പരിശീലനം നല്‍കുന്നതിന് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ?

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എത്രമത് പതിപ്പിനാണ് 2023 മാർച്ചിൽ തുടക്കമാവുന്നത് ?