Question:

നല്ലമല മലനിരകൾ ഏത് പർവ്വതനിരയുടെ ഭാഗമാണ് ?

Aപശ്ചിമ ഘട്ടം

Bപൂർവ്വ ഘട്ടം

Cആരവല്ലി

Dകിഴക്കൻ മലനിരകൾ

Answer:

B. പൂർവ്വ ഘട്ടം


Related Questions:

ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും ഉയരമേറിയ പർവ്വതനിര ഏത് ?

ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതനിര ഏതാണ്?

താഴെ പറയുന്നവയിൽ ഹിമാലയ പർവ്വതനിരയുടെ സവിശേഷത ഏത് ?

ജൈവ വൈവിധ്യത്തിൽ ഇന്ത്യയിലെ ഹോട്ട്സ്പോട്ട് മേഖല ?

ഉത്തരപർവ്വത മേഖലയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഉത്തര പർവത മേഖലയെ ആ മേഖലയിൽ സ്ഥിതി ചെയ്യുന്ന പർവ്വത നിരകളുടെ അടിസ്ഥാനത്തിൽ മൂന്നു വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.

2.ലോകത്തിലെ ഏറ്റവും വലിയ മടക്ക് പർവ്വതനിരയായ ഹിമാലയം ഉത്തരപർവ്വത മേഖലയിൽ ഉൾപ്പെടുന്നു.