App Logo

No.1 PSC Learning App

1M+ Downloads
ജ്വലന സമയത്ത് ഇന്ധനത്തിൽ നിന്നും ഓക്സിഡൈസറിൽ നിന്നും പുതിയ രാസപദാർത്ഥങ്ങൾ രൂപപ്പെടുന്നു ,ഈ പദാർത്ഥങ്ങളെ അറിയപ്പെടുന്നത് ?

Aഇൻഹോസ്റ്റ്

Bഎക്സോസ്റ്റ്

Cറെഡ്യൂസർ

Dഇവയൊന്നുമല്ല

Answer:

B. എക്സോസ്റ്റ്

Read Explanation:

  • ജ്വലന സമയത്ത് ഇന്ധനത്തിൽ നിന്നും ഓക്സിഡൈസറിൽ നിന്നും പുതിയ രാസപദാർത്ഥങ്ങൾ രൂപപ്പെടുന്നു ,ഈ പദാർത്ഥങ്ങളെ അറിയപ്പെടുന്നത് -എക്സോസ്റ്റ് 
  • ജ്വലനത്തിന് വിധേയമാകുന്ന വസ്‌തുവിനെ ഇന്ധനം എന്നും ഓക്‌സിജന്റെ ഉറവിടത്തെ ഓക്സിഡൈസർ എന്നും അറിയപ്പെടുന്നു 
  • ഇന്ധനവും ഓക്‌സിഡൈസറും ഒരു ഖരമോ ദ്രാവകമോ ,വാതകമോ ആകാം 

Related Questions:

ബോയിലിംഗ് ലിക്വിഡ്, എക്സ്പാൻഡിങ് വേപ്പർ എക്സ്പ്ലോറേഷൻ എന്നിവ സംഭവിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് ഏത് തരം ഫയർ ആണ് ?
ഭൂമിയുടെ അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് എത്ര ശതമാനം?
ജ്വലനപ്രക്രിയ ആരംഭിക്കുന്നതിന് ബാഹ്യ ഊർജ്ജം ആവശ്യമില്ല എങ്കിൽ ജ്വലനം അറിയപ്പെടുന്നത് ?
അമോണിയം ക്ലോറൈഡും മണലും ചേർന്ന മിശ്രിതത്തിലെ ഘടകങ്ങളെ വേർതിരിക്കുന്ന രീതി :
ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽ പെടുന്നു ?