Question:

ഇന്ത്യയിലെ ആദ്യത്തെ എൻജിൻ രഹിത ട്രെയിനായ 'ട്രെയിൻ 18' -ന്റെ പുതിയ പേര്?

Aവന്ദേഭാരത് എക്സ്പ്രസ്സ്

Bഗാട്ടിമാൻ എക്സ്പ്രസ്സ്

Cദുരന്തോ എക്സ്പ്രസ്സ്

Dയുവ എക്സ്പ്രസ്സ്

Answer:

A. വന്ദേഭാരത് എക്സ്പ്രസ്സ്

Explanation:

Vande Bharat Express , also known as Train 18, is an Indian semi-high speed intercity electric multiple unit. It was designed and built by Integral Coach Factory (ICF) Chennai under the Indian government's Make in India initiative over a span of 18 months.


Related Questions:

ഇന്ത്യൻ റയിൽവേയുടെ ആദ്യ 'Restaurant on wheels " നിലവിൽ വന്ന സ്റ്റേഷൻ ?

ചെന്നൈ ആസ്ഥാനമായ റയിൽവേ മേഖല ഏത് ?

ടൂറിസം പ്രൊമോഷന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ആദ്യത്തെ വിസ്തഡോം കോച്ച് ഘടിപ്പിച്ച ട്രെയിൻ എവിടെ മുതൽ എവിടം വരെയാണ് ?

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി ?

ഏത് ട്രെയിനിന്റെ പ്രവർത്തനമാണ് ഇന്ത്യൻ റെയിൽവേ ആദ്യമായി സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചത് ?