App Logo

No.1 PSC Learning App

1M+ Downloads
NH 49 :

Aസേലം-കന്യാകുമാരി

Bകൊച്ചി-മധുര

Cതിരുവനന്തപുരം-ബാംഗ്ലൂർ

Dഇടപ്പള്ളി-മംഗലാപുരം

Answer:

B. കൊച്ചി-മധുര


Related Questions:

KL-60 ഏത് സ്ഥലത്തെ വാഹന രജിസ്ട്രേഷൻ കോഡാണ് ?
NABL അംഗീകാരം ലഭിച്ച കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ?
KSRTC യുമായി ചേർന്ന് IOC യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ‘ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് സർവീസ് ’ പദ്ധതിയുടെ ആദ്യഘട്ടം എവിടെ നിന്നും എവിടേക്കാണ് ആരംഭിക്കുന്നത് ?
സൂപ്പർ ബൈക്കുകളിൽ മത്സരയോട്ടം നടത്തുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പ്രത്യേക പരിശോധനയാണ് ?
കേരള പൊതുമരാമത്ത് വകുപ്പ് ആവിഷ്കരിച്ച ' ഔട്ട് പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട് ഫോർ ദി മെയിന്റനൻസ് ' പദ്ധതി സംസ്ഥാനത്തെ പ്രധാന റോഡുകളുടെ പരിപാലനം എത്ര വർഷത്തേക്കാണ് ഉറപ്പ് വരുത്തുന്നത് ?