Question:

നിർവാചൻ സദൻ ഏതിന്റെ ആസ്ഥാനം ആണ്?

Aപ്ലാനിങ് കമ്മീഷൻ

Bഇലക്ഷൻ കമ്മീഷൻ

Cദൂരദർശൻ

Dആകാശവാണി

Answer:

B. ഇലക്ഷൻ കമ്മീഷൻ

Explanation:

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഡൽഹിയിലാണ് . 1950 ജനുവരി 25-ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നു. എല്ലാ വർഷവും ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആചരിച്ചുവരുന്നു


Related Questions:

സംസ്ഥാന ഗവൺമെൻ്റ് പഞ്ചായത്തിനെ പിരിച്ച് വിട്ടാൽ പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ട കാലയളവ് എത്ര ?

നോട്ട സംവിധാനം തിരഞ്ഞെടുപ്പിൽ ഏർപ്പെടുത്തുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?

എല്ലാ വോട്ടർമാർക്കും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖ നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

The Election Commission of India was established in the year _______.

കൂറുമാറ്റ നിരോധനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന പട്ടിക ?