App Logo

No.1 PSC Learning App

1M+ Downloads

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം ?

A31

B34

C29

D33

Answer:

B. 34

Read Explanation:

2019 സെപ്റ്റംബർ 23-ന് 3 ജഡ്ജിമാർ കൂടി ചുമതലയേൽക്കുന്നതോട് കൂടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 31-ൽ നിന്നും 34-ആയി ഉയരും.


Related Questions:

അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാൻ പുറപ്പെടുവിക്കുന്ന റിട്ട് ?

ഒരു കേസ് കീഴ്കോടതിയില്‍ നിന്ന് മേല്‍കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുന്ന റിട്ട് ഏത്?

സുപ്രീം കോടതി സ്ഥാപിക്കുന്നതിന് അടിസ്ഥാനമായ ഭരണഘടനാ വകുപ്പ് ?

The retirement age of Supreme Court Judges is

ഇന്ത്യയിൽ ആദ്യമായി ഇ-ലോക് അദാലത്ത് നടത്തിയ സംസ്ഥാനം ?