Question:

കൂട്ടത്തിൽ ചേരാത്തത് :

Aചുറ്റളവ്

Bആരം

Cവ്യാസം

Dഞാൺ

Answer:

A. ചുറ്റളവ്

Explanation:

ബാക്കി മൂന്നും വൃത്തത്തിൻ്റെ ഭാഗങ്ങൾ ആണ്


Related Questions:

Find the Odd one out :

Choose the odd one,

Write down the pair which is different from the others.

Choose the odd one out:

കൂട്ടത്തിൽ പെടാത്തത് ഏത് ?