Challenger App

No.1 PSC Learning App

1M+ Downloads
  1. ധരാതലീയ ഭൂപടത്തിൽ വടക്ക് - തെക്ക് ദിശയിൽ വരച്ചിട്ടുള്ള ചുവപ്പ് രേഖകൾ 
  2. ഇവയുടെ മൂല്യം കിഴക്ക് ദിശയിലേക്ക് പോകുംതോറും കൂടിവരുന്നു
  3. ഭൂതലത്തിലെ സവിശേഷതകൾക്ക് തൊട്ട് ഇടതുവശത്തായി കാണപ്പെടുന്ന ഈസ്റ്റിങ്സിന്റെ മൂല്യമാണ് സ്ഥാന നിർണ്ണയത്തിന് പരിഗണിക്കുക

ഏത് രേഖകളെക്കുറിച്ചാണ് മുകളിൽ പറയുന്നത് ? 

Aനോർത്തിങ്സ്

Bഈസ്റ്റിങ്സ്

Cഗ്രിഡ് റഫറൻസ് രേഖ

Dകൊണ്ടൂർ രേഖ

Answer:

B. ഈസ്റ്റിങ്സ്


Related Questions:

V -രൂപതാഴ്വരകള്‍ സൃഷ്ടിക്കപ്പെടുന്നത്‌ നദിയുടെ ഏതുഘട്ടത്തില്‍ വെച്ചാണ്‌ ?
ആസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ?
തന്നിട്ടുള്ളവയിൽ ഒറ്റയാനെ കണ്ടത്തുക്ക: വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്ട്രേലിയ, ഇന്ത്യ
സൂര്യനിൽ നിന്നുമുള്ള ബുധന്റെ അകലം എത്ര ?
മരിയാന ട്രഞ്ചും മെഗലഡൺ എന്ന ജീവിയെയും ആസ്‌പദമാക്കി ' Meg ' എന്ന പുസ്തകമെഴുതിയതാര് ?