Question:
'മാമാങ്കം' നടന്നിരുന്നത് ഏതു നദിയുടെ തീരത്താണ്?
Aപെരിയാർ
Bപമ്പ
Cഭാരതപ്പുഴ
Dമുവ്വാറ്റുപുഴയാർ
Answer:
C. ഭാരതപ്പുഴ
Explanation:
- കേരളത്തിൽ ചരിത്രകാലത്തിനും മുൻപ് 12 വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം.
- ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് സമീപമുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്.
- മാമാങ്കം നടന്നിരുന്ന മാസം - കുംഭം