App Logo

No.1 PSC Learning App

1M+ Downloads
"നാരി ശക്തി വന്ദൻ അധിനീയം" ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചത്?

A2023 Sept. 20

B2023 Sept. 21

C2023 Sept. 27

D2023 Sept. 28

Answer:

D. 2023 Sept. 28

Read Explanation:

  • ലോക്സഭയിലേക്കും നിയമസഭകളിലേക്കും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്നതാണ് ഈ നിയമം.
  • സെപ്റ്റംബർ 20ന് ലോക്സഭയിലും 21ന് രാജ്യസഭയിലും ബില്ല് പാസാക്കി.
  • ജനസംഖ്യ കണക്കെടുപ്പ് നടത്തി 2026ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമാണ് സംവരണം നടപ്പാക്കുക. 2029 ലോക്സഭാ തിരഞ്ഞെടുപ്പ് മുതലാകും സംവരണം നടപ്പില്‍ വരിക.

Related Questions:

കൂറുമാറ്റ നിരോധനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന പട്ടിക ?
നോട്ട സംവിധാനം തിരഞ്ഞെടുപ്പിൽ ഏർപ്പെടുത്തുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
Which article of the Indian constitution deals with Election commission ?
The article of Indian constitution which explains the manner of election of Indian president?
ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ ' നോട്ട ' ( നൺ ഓഫ് ദി എബവ്‌ ) സംവിധാനം അവതരിപ്പിച്ച വർഷം ഏത്?