App Logo

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ രാഷ്‌ട്രപതി ഒപ്പുവെച്ചതെന്ന് ?

A2019 ജൂലൈ 19

B2019 ജൂലൈ 22

C2019 ജൂലൈ 27

D2019 ആഗസ്റ്റ് 2

Answer:

C. 2019 ജൂലൈ 27


Related Questions:

ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി 1975-ൽ ഇന്ദിരാഗാന്ധി ആരംഭിച്ച പരിപാടിയാണ് :
ഇന്ത്യാ ഗവൺമെന്റ് പദ്ധതിയായ GIAN-ന്റെ പൂർണ്ണരൂപം:
"ഹൃദയ്" പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളുടെ എണ്ണം ?
അയൽക്കൂട്ടങ്ങൾ ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ് ?
നീരു - മീരു നീർത്തട പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏതാണ് ?