Question:

ചൈന ഏത് നദിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമ്മിക്കാൻ തീരുമാനിച്ചത് ?

Aമെകോങ് നദി

Bഹുയാങ് നദി

Cബ്രഹ്മപുത്ര നദി

Dനാൻഷെൻ നദി

Answer:

C. ബ്രഹ്മപുത്ര നദി

Explanation:

• ഇന്ത്യയുടെ അതിർത്തി പ്രദേശത്താണ് ചൈന ഡാം നിർമ്മിക്കുന്നത്


Related Questions:

ലോകത്തിൽ ആദ്യമായി 5g സാങ്കേതിക വിദ്യ ഉപയോഗിച്ചു റിമോട്ട് സർജറി ചെയ്‌ത രാജ്യം ?

2020-ൽ കപ്പലിലെ ഇന്ധന ചോർച്ചയെ തുടർന്ന് പാരിസ്ഥിതിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രം ?

മണ്ണിലുള്ള മൈക്രോബാക്ടീരിയം സ്മെഗ്മാറ്റിസ് എന്ന ബാക്ടീരികളിൽ അടങ്ങിയിരിക്കുന്ന മാംസ്യത്തിന്റെ സഹായത്തോടെ വൈദ്യുതിയുണ്ടാക്കാമെന്ന് കണ്ടെത്തിയത് ഏത് സർവ്വകലാശാലയിലെ ഗവേഷകരാണ് ?

2024 ജൂലൈയിൽ ഇന്ത്യൻ ചലച്ചിത്ര താരം ഷാരുഖ് ഖാൻ്റെ പേരിൽ സ്വർണ്ണ നാണയം ഇറക്കിയത് ?

2021 ഫെബ്രുവരിയിൽ അന്യഗ്രഹ കാര്യത്തിനുള്ള ദേശീയ മന്ത്രാലയം (Extraterrestrial Space) തുടങ്ങിയ രാജ്യം ?