App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ബോംബുകളുടെ പിതാവ് (FOAB) എന്നറിയപ്പെടുന്ന ബോംബ് ?

ABarrel bomb

BNeutron bomb

CNuclear bomb

DThermobaric Bomb

Answer:

D. Thermobaric Bomb

Read Explanation:

വളരെ ഉയർന്ന താപനിലയിൽ സ്ഫോടനം നടക്കുന്നു എന്നതാണ് തെർമോബാറിക് ബോംബുകളുടെ പ്രധാന സവിശേഷത. ഇത്രയ്ക്കും ഉയർന്ന താപനില മൂലം ബോംബ് വിസ്ഫോടനം നടക്കുന്നതിന്റെ ചുറ്റിലുമുള്ള മനുഷ്യരുൾപ്പെടെ ജീവികളും മറ്റ് ജൈവ വസ്തുക്കളും ഞൊടിയിടയിൽ ബാഷ്പമായി പോകും.


Related Questions:

ലോകത്തിൽ ആകെ അവശേഷിക്കുന്ന വോളമൈ പൈൻ മരങ്ങൾ കാണപ്പെടുന്നത് എവിടെയാണ് ?
The present Pope of Vatican:
2020-ലെ പരിസ്ഥിതി പ്രകടന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
World Radiography Day:-
മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സ്ഥിതി ചെയ്യുന്നത് എവിടെ ?