App Logo

No.1 PSC Learning App

1M+ Downloads
ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ് ?

Aയമുന

Bകാവേരി

Cസത്‌ലജ്

Dഗോദാവരി

Answer:

C. സത്‌ലജ്

Read Explanation:

  • ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിലാണ് സത്‌ലജ് നദിയിലാണ് ഭക്രാനംഗൽ അണക്കെട്ട്  സ്ഥിതി ചെയ്യുന്നത്.
  • ഡാമിന്റെ ഉയരം - 226 മീറ്റർ
  • ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണിത്.
  • രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണിത്.

Related Questions:

ശരിയായ ജോഡി കണ്ടെത്തുക :

  1. പോങ് ഡാം - ചമ്പൽ
  2. മേട്ടൂർ ഡാം - കാവേരി
  3. തെഹരി ഡാം - ഭാഗീരഥി
  4. ജവഹർ സാഗർ ഡാം - ബിയാസ്
    ഇന്ത്യയിലെ നീളം കൂടിയ അണക്കെട്ട് :
    മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്ത വർഷം :
    നാഗരുജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് ?
    ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ് അണക്കെട്ട് ഏത് നദിക്കു കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത് ?