പൊതുവ്യത്യാസം പൂജ്യം അല്ലാത്ത ഒരു സമാന്തര ശ്രേണിയുടെ നൂറാം പദത്തിന്റെ നൂറുമടങ്ങ് അമ്പതാം പദത്തിന്റെ 50 മടങ്ങിന് തുല്യമാണ് . എങ്കിൽ ശ്രേണിയുടെ 150-ാം പദം എത്ര?
A150
B- 150
C0
D- 100
Answer:
C. 0
Read Explanation:
ആദ്യപദം = a , പൊതുവ്യത്യാസം = d
n-ാം പദം = a + (n - 1)d
100 -ാം പദം = a + 99d
50 -ാം പദം = a + 49d
100(a + 99d) = 50(a + 49d)
2(a + 99d) = a + 49d
2a + 198d = a + 49d
a + 149d = 0
150 -ാം പദം = a + (150 - 1)d
= a + 149d = 0