Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഒന്നുമാത്രം വ്യത്യസ്തമാണ്. അതേത് ?

A21

B31

C51

D81

Answer:

B. 31

Read Explanation:

31 ഒരു അഭാജ്യ സംഖ്യ ആണ് ബാക്കി മൂന്നും ഭാജ്യ സംഖ്യകൾ ആണ് 21 = 7 × 3 51 = 17 × 3 81 = 9 × 9


Related Questions:

Which is different from others?
ഒരു റേഡിയോ 20% ലാഭത്തിൽ 720 രൂപയ്ക്ക് വിൽക്കുന്നു എങ്കിൽ റേഡിയോയുടെ വാങ്ങിയ വില എന്ത്?
Find the odd one out:
Find the odd man out:
13,17,19,21,23 ഇവയിൽ കൂട്ടത്തിൽപെടാത്ത സംഖ്യ ഏത്?