Question:

P ,Q എന്നിവർ മണിക്കുറിൽ യഥാക്രമം 3 കി.മീ., 3.75 കി.മീ. വേഗത്തിൽ ഒരു സ്ഥലത്തേക്ക് ഒരേസമയം പുറപ്പെട്ടു. Q, Pയേക്കാൾ അര മണിക്കൂർ മുൻപേതന്നെ സ്ഥലത്തെത്തിയെങ്കിൽ സ്ഥലങ്ങൾ തമ്മിലുള്ള ദൂരം എത്

A6 കി.മീ.

B7.5 കി.മീ.

C9 കി.മീ.

D11.5 കി.മീ.

Answer:

B. 7.5 കി.മീ.

Explanation:

ദൂരം D ആയാൽ P, Q സഞ്ചരിച്ച സമയത്തിലെ വ്യത്യാസം D/3 - D/3.75 = 0.5 D(3.75 - 3)/(3 × 3.75) = 0.5 D = 0.5 × ( 11.25)/0.75 = 7.5 KM


Related Questions:

54 km/hr വേഗത്തിൽ സഞ്ചരിക്കുന്ന 140 മീ നീളമുള്ള ട്രെയിൻ 160 മീ നീളമുള്ള പാലം കടന്നു പോകാൻ എത്ര സമയം എടുക്കും ?

60 കി. മീ. മണിക്കുർ ഒരേ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 4 മണിക്കൂർ കൊണ്ട് എത്ര ദൂരംസഞ്ചരിക്കും ?

ഒരു വാഹനം ആകെ ദൂരത്തിന്റെ ആദ്യ പകുതി 20 km/hr വേഗതയിലും ബാക്കി ദൂരം 80 km/hr വേഗതയിലും സഞ്ചരിച്ചാൽ ശരാശരി വേഗത ?

ഒരു കാർ 5 മണിക്കൂർകൊണ്ട് 80 കി.മീ. സഞ്ചരിക്കുന്നു, എങ്കിൽ കാറിന്റെ വേഗം എന്ത് ?

രാജുവിന്റെ ബോട്ട് 30 കിലോമീറ്റർ വടക്കോട്ടും പിന്നീട് 40 കിലോമീറ്റർ പടിഞ്ഞാറോട്ടും ഓടിച്ചു . ഇപ്പോൾ പുറപ്പെട്ട സ്ഥലത്ത് നിന്ന് എത്ര ദൂരെയാണ് ബോട്ട് നിൽക്കുന്നത്?