Challenger App

No.1 PSC Learning App

1M+ Downloads
P, Q വിന്റെ സഹോദരിയാണ്. R എന്നത് Q യുടെ അമ്മയാണ്. S എന്നത് R ന്റെ പിതാവ്. S ന്റെ അമ്മയാണ് T. എങ്കിൽ P യ്ക്ക് S യുമായുള്ള ബന്ധം എന്താണ് ?

Aമുത്തശ്ശി

Bമുത്തച്ഛൻ

Cമകൾ

Dകൊച്ചുമകൾ

Answer:

D. കൊച്ചുമകൾ

Read Explanation:

P, S ന്റെ കൊച്ചുമകൾ ആകുന്നു.


Related Questions:

A, X ന്റെ സഹോദരിയും X, Y യുടെ മകളും Y, Z ന്റെ മകളും ആകുന്നു. എങ്കിൽ A യ്ക്ക് Z നോടുള്ള ബന്ധം എന്ത്?
A, B യുടെ മകളാണ്. B, C യുടെ അമ്മയും. D, C യുടെ സഹോദരനും എങ്കിൽ D ക്ക് A യുമായുള്ളബന്ധം എന്ത് ?
ഒരു ആൺകുട്ടിയുടെ ചിത്രം ചൂണ്ടിക്കാണിച്ചു കൊണ്ട് സാം പറഞ്ഞു, 'അവൻ എന്റെ അമ്മയുടെ അച്ഛന്റെ ഒരേയൊരു മകന്റെ മകനാണ്'. എങ്കിൽ അവൻ സാമുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
A and B are brothers. C and D are sisters. A's son is D's brother. How is B related to C?
റാം , മാധവന്റെ പുത്രന്റെ പുത്രന്റെ സഹോദരൻ ആണ്. എങ്കിൽ റാം മാധവന്റെ ആരാണ് ?